ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലിന്റെ മകൻ ചൈതന്യ ബാഗലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢ് മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് വ്യവസായിയായ ചൈതന്യയുടെ അറസ്റ്റ്. അദ്ദേഹത്തിന്റെ താമസസ്ഥലത്തിൽ നടത്തിയ റെയ്ഡിനു ശേഷമാണ് നടപടിയെന്ന് അന്വേഷണ ഏജൻസി അറിയിച്ചു. ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലുള്ള മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് മദ്യ നയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നാരോപിച്ച് സംസ്ഥാന ആന്റി-കറപ്ഷന്‍ ബ്യൂറോ നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. മുന്‍ എക്സൈസ് മന്ത്രി കവാസി ലഖ്മ അടക്കം […]Read More