Latest News

Tags :UP

Gadgets

സൗദി എയർലൈൻസ് വിമാനത്തിന്റെ ചക്രത്തിൽ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

ലക്നൗ: ഹജ്ജ് യാത്രികരുമായി വന്ന സൗദി എയർലൈൻസ് വിമാനത്തിന്റെ ചക്രത്തിന് തീപിടിച്ചു. ലക്‌നോവിലെ ചൗധരി ചരൺസിങ് വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴാണ് സംഭവം. ഉടനെ തന്നെ വിമാനം നിർത്തി യാത്രക്കാരെ ഒഴിപ്പിച്ചു. സൗദി എയർലൈൻസ് എസ് വി 3112 വിമാനത്തിൽ നിന്നാണ് ലാൻഡിങ്ങിനിടെ തീ ഉയർന്നത്. 242 ഹജ്ജ് തീർത്ഥാടകരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സംഭവ സ്ഥലത്ത് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes