Latest News

Tags :writes to Prime Minister

Kerala Top News

നിമിഷപ്രിയയെ രക്ഷിക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്ത് നൽകി കെ. രാധാകൃഷ്ണൻ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി അടിയന്തിരമായി നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. കേസ് അതീവ സങ്കീർണ്ണവും ദാരുണവുമായ പശ്ചാത്തലത്തിൽ ആണെന്നതും, വധശിക്ഷ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്നതിൽ നിന്ന് തിരികെവരാൻ സമയപരിധി വളരെ കുറവാണെന്നതും കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. 2017ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയ ഇപ്പോൾ യെമനിലെ ജയിലിൽ കഴിയുന്നത്. കേസുമായി ബന്ധപ്പെട്ട് വധശിക്ഷ 2025 ജൂലൈ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes