ശിശു ക്ഷേമസമിതിയില്‍ കുഞ്ഞിന് നേരെയുണ്ടായ പീഡനത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ
തിരുവനന്തപുരം: ശിശു ക്ഷേമസമിതിയില്‍ കുഞ്ഞിന് നേരെയുണ്ടായ പീഡനത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുഞ്ഞുങ്ങളോടുള്ള ജീവനക്കാരുടെ പെരുമാറ്റം വിലയിരുത്തുമെന്നും ശിശുക്ഷേമ സമിതിയിലെ നിയമനങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമനത്തിന് പൊലീസ് വെരിഫിക്കേഷന്‍ മാനദണ്ഡമാക്കും. ജീവനക്കാരുടെ പെര്‍ഫോമന്‍സ് വിലയിരുത്തിയായിരിക്കും നിയമനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ ജനനേന്ദ്രീയത്തില്‍ മുറിവേല്‍പ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാണിച്ചത് കണ്ണില്ലാത്ത ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒന്നാകെ അപമാനഭാരത്താല്‍ തലകുനിച്ചു നില്‍ക്കേണ്ട അവസ്ഥയാണ് […]Read More