കൊച്ചി: ചേലക്കര നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിന്റെ പോസ്റ്ററുകളാണ് എറണാകുളം ബ്രോഡ്‌വെയില്‍ നിറയെ. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ 15000ഓളം വോട്ടര്‍മാര്‍ ജോലി ചെയ്യുന്ന ഇടമാണ് ബ്രോഡ്‌വെ.അതില്‍ തന്നെ ഭൂരിപക്ഷം പേരും കുന്നംകുളം, ചേലക്കര മണ്ഡലത്തിലുള്‍പ്പെട്ടവരാണ്. അതിനാലാണ് ചേലക്കരയിലെ സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകള്‍ ബ്രോഡ്‌വെയിലെ ചുമരുകളില്‍ പതിക്കുന്നത്. കുന്നംകുളത്ത് നിന്നെത്തി ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷം പേര്‍ക്കും ബന്ധുക്കളുണ്ട് ചേലക്കരയില്‍. വരും ദിവസങ്ങളില്‍ യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥിയുടേയും പോസ്റ്ററുകള്‍ ബ്രോഡ്‌വെയില്‍ എത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രമ്യ ഹരിദാസ് […]Read More
‘മാധ്യമ ശ്രദ്ധക്ക് വേണ്ടിയാണ് യദുവിന്റെ പരാതി’ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ ഹാജരാക്കി. യദുവിന്റെ പേരില്‍ നേരത്തേയും കേസ് ഉണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മാധ്യമ ശ്രദ്ധക്ക് വേണ്ടിയാണ് യദുവിന്റെ പരാതിയെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. നാല്, അഞ്ച് പ്രതികള്‍ ആരാണന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. 14 ഡോക്യുമെന്റുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. മേയർക്കും സച്ചിന്‍ദേവിനുമൊപ്പം സഞ്ചരിച്ച കന്യാകുമാരി സ്വദേശി രാജീവാണ് നാലാമത്തെ പ്രതി. മേയറുടെ സഹോദരന്റെ ഭാര്യ ആര്യയാണ് അഞ്ചാം […]Read More
ന്യൂഡൽഹി: രാജ്യത്ത് വിവിധയിടങ്ങളിലെ സി.ആർ.പി.എഫ് സ്കൂളുകൾക്കും ബോംബ് ഭീഷണി. ഡൽഹിയിൽ രോഹിണിയിലെയും ദ്വാരകയിലെയും സി.ആർ.പി.എഫ് സ്കൂളുകൾക്ക് ഇന്നലെ രാത്രിയാണ് ഇ-മെയിലിലൂടെ ഭീഷണി സന്ദേശം എത്തിയത്. സ്കൂളുകൾ ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു ഭീഷണി. ഇതേത്തുടർന്ന് സ്കൂളുകളിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയില്ല. ഡൽഹി രോഹിണിയിലെ സി.ആർ.പി.എഫ് സ്കൂളിന് സമീപം ഞായറാഴ്ച രാവിലെ ശക്തമായ സ്ഫോടനമുണ്ടായ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പുലർത്തുകയാണ്. നിരവധി കടകൾക്കും വാഹനങ്ങൾക്കും സ്ഫോടനത്തിൽ കേടുപാട് സംഭവിച്ചിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. സ്ഫോടനം എൻ.ഐ.എയും സി.ആർ.പി.എഫും എൻ.എസ്.ജിയും […]Read More
കൊച്ചി: പ്രിയങ്ക ഗാന്ധിയേക്കാള്‍ 1000 മടങ്ങ് യോഗ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ നവ്യ ഹരിദാസ് വരെ ത്യാഗം സഹിച്ച് വളര്‍ന്ന നേതാക്കളാണ്. രാഷ്ട്രീയ കുടുംബാധിപത്യത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചത് ബിജെപിയാണെന്നും പി കെ കൃഷ്ണദാസം പ്രതികരിച്ചു. വയനാട്ടിലും എന്‍ഡിഎ നടത്തുന്നത് കുടുംബാധിപത്യത്തിന്റെ വേരറുക്കാനുള്ള പോരാട്ടമാണ്. വയനാടിനെ നെഹ്റു കുടുംബം കാണുന്നത് കറവപ്പശുവും കറിവേപ്പിലയുമായാണ്. കേരളത്തിന് ശാപമായി മാറിയ […]Read More
കോഴിക്കോട്: കോണ്‍ഗ്രസില്‍ തുടരുന്ന കൊഴിഞ്ഞുപോക്കിലും സ്വതന്ത്ര സ്ഥാനാർഥി പ്രഖ്യാപനത്തിലും പ്രതികരണവുമായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഉപതിരഞ്ഞെടുപ്പുകളിലെ വിമതശല്യം യു.ഡി.എഫിന് തിരിച്ചടിയാവില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പേപ്പര്‍ പൂരിപ്പിച്ച് കെട്ടിവെക്കാന്‍ കാശുള്ള ആര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വളരെ തൃപ്തിയിലാണെന്നും പ്രിയങ്ക ഗാന്ധിയുടെ ലോഞ്ചിങ്ങോടെ ഉപതെരഞ്ഞെടുപ്പ് രംഗം മുഴുവന്‍ യു.ഡി.എഫിന്റെ കൈയ്യിലാകുമെന്നും പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘ഇന്ത്യ കണ്ടിട്ടില്ലാത്ത വലിയ ഭൂരിപക്ഷം വയനാട്ടില്‍ പ്രിയങ്കയ്ക്ക് ലഭിക്കും. രാജ്യത്ത് വലിയ രാഷ്ട്രീയ […]Read More
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ആറ്റിങ്ങലില്‍ 26 വയസുകാരൻ അറസ്റ്റിലായി. യുവതിയുമായി സൗഹൃദം നടിച്ച് അടുപ്പമുണ്ടാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആറ്റിങ്ങല്‍ പാലസ് റോഡ് മങ്കാട്ടുമൂല ദേവി ക്ഷേത്രത്തിനു സമീപം അനില്‍ അംബരം വീട്ടില്‍ നന്ദു എന്നു വിളിക്കുന്ന അദ്വൈത്(26) ആണ് ആറ്റിങ്ങല്‍ പൊലീസിന്റെ പിടിയിലായത്. ആറ്റിങ്ങല്‍ സ്വദേശിനിയായ യുവതിയെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. ആറ്റിങ്ങല്‍ പോലീസിന് ലഭിച്ച പരാതി പ്രകാരം […]Read More
ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വ്യക്തിഗത പിന്തുണ നല്‍കുന്നത് ലക്ഷ്യമിട്ട് Meta അതിന്റെ വാട്ട്സ്ആപ്പിലെ AI അസിസ്റ്റൻ്റിനായി ഒരു പുതിയ ‘ചാറ്റ് മെമ്മറി’ ഫീച്ചര്‍ വികസിപ്പിക്കുന്നു. സംഭാഷണങ്ങളില്‍ നിന്നുള്ള പ്രധാന വിശദാംശങ്ങള്‍ ഓര്‍മ്മിക്കാനും അതിനനുസരിച്ച് അതിന്റെ ഇടപെടലുകള്‍ ക്രമീകരിക്കാനും നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അപ്ഡേറ്റ് Meta AI-യെ അനുവദിക്കുമെന്നാണ് റിപ്പോർട്ട്. ഭക്ഷണ മുന്‍ഗണനകള്‍, ജന്മദിനങ്ങള്‍, സംഭാഷണ ശൈലികള്‍, അലര്‍ജികള്‍, വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ എന്നിവ പോലുള്ള വിവരങ്ങള്‍ നിലനിര്‍ത്താന്‍ ചാറ്റ് മെമ്മറി ഫംഗ്ഷന്‍ Meta AI-യെ പ്രാപ്തമാക്കും. കൂടുതല്‍ പ്രസക്തവും ഇഷ്ടാനുസൃതവുമായ പ്രതികരണങ്ങള്‍ […]Read More
വിശാഖപട്ടണം: ആണവശക്തിയിൽ കൂടുതൽ കരുത്ത് തെളിയിച്ച് ഭാരതം. നാലാമത്തെ ആണവ അന്തർവാഹിനിയും വിക്ഷേപിച്ചു. ഇതോടു കൂടി തങ്ങളുടെ എതിരാളികൾക്കെതിരായ ആണവ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുകയാണ് രാജ്യം. പുതുതായി വിക്ഷേപിച്ച S4* SSBN-ൽ ഏകദേശം 75% തദ്ദേശീയമായി നിർമ്മിച്ചതാണ്. കൂടാതെ 3,500 കിലോമീറ്റർ ദൂരമുള്ള K-4 ആണവ ബാലിസ്റ്റിക് മിസൈലുകളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഐഎൻഎസ് അരിഹന്ത് 750 കിലോമീറ്റർ ദൂരപരിധിയുള്ള കെ-15 ആണവ മിസൈലുകളാണ് വഹിക്കുന്നതെങ്കിൽ, അതിനു ശേഷം വന്നവയെല്ലാം കെ-4 ബാലിസ്റ്റിക് മിസൈലുകൾ മാത്രമാണ് വഹിക്കുന്നത്. ദേശീയ സുരക്ഷാ […]Read More
ലോറൻസ് ബിഷ്ണോയിയെ വധിക്കുന്നവർക്ക് 1,11,11,111 രൂപ പാരിതോഷികം; വാഗ്ദാനവുമായി ക്ഷത്രിയ കർണി സേന
ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു കോടി രൂപയ്ക്കു മുകളിൽ പ്രതിഫലം വാഗ്ദാനം ചെയ്ത് ക്ഷത്രിയ കർണി സേന. ഗുജറാത്തിലെ ജയിലിലാണ് ഇപ്പോൾ ലോറൻസ് ബിഷ്ണോയ് ഉള്ളത്. ക്ഷത്രിയ കർണിസേന ദേശീയ പ്രസിഡന്റ് രാജ് ഷെഖാവത് വിഡിയോ സന്ദേശത്തിലൂടെയാണ് ഈ പ്രതിഫലം പ്രഖ്യാപിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഗുജറാത്ത്, കേന്ദ്ര സർക്കാരുകളുടെ നടപടികളെ കർണിസേനാ തലവൻ വിമർശിച്ചു. 1,11,11,111 രൂപ നൽകുമെന്നാണ് പ്രഖ്യാപനം. കർണിസേനാ മുൻ തലവൻ സുഖ്ദേവ് സിങ് […]Read More
കണ്ണൂര്‍: കളക്ടറേറ്റില്‍ നടന്ന എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടര്‍ അരുണ്‍ കെ വിജയന്‍. ദിവ്യ എത്തുന്നത് അറിഞ്ഞിരുന്നില്ല. ചടങ്ങിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. എന്നാല്‍ ചടങ്ങിന് മുമ്പ് ദിവ്യ ഫോണില്‍ വിളിച്ചിരുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി. കളക്ടര്‍ ക്ഷണിച്ചതുപ്രകാരമാണ് ചടങ്ങിനെത്തിയതെന്നാണ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലുള്ളത്. ഇത് തള്ളുന്നതാണ് കളക്ടറുടെ പ്രതികരണം. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ദിവസം പി പി ദിവ്യ ഫോണ്‍ ചെയ്തിരുന്നു. കോള്‍ […]Read More

