കോണ്‍ഗ്രസ് വിട്ട ഡോ. പി സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ (ഡിഎംസി) അംഗമായിരുന്ന വീണ എസ് നായർ. ഡിഎംസി കണ്‍വീനർ എന്ന നിലയിലുള്ള സരിന്‍റെ പ്രവർത്തനങ്ങളിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജനുവരിയില്‍ താനും സഹപ്രവർത്തകരും പരാതി നല്‍കിയിരുന്നുവെന്നും അതിന്‍റെ പേരില്‍ സൈബർ വിചാരണ നേരിടേണ്ടി വന്നുവെന്നും വീണ പറയുന്നു.പരാതിയുടെ മെറിറ്റ് ചർച്ച ചെയ്യുന്നതിനു പകരം പാർട്ടിക്കെതിരെ പ്രവർത്തിച്ചു എന്ന് വരുത്തിത്തീർത്ത് മിണ്ടാതെയാക്കിയെന്നും വീണ കുറിച്ചു. ഡിജിറ്റല്‍ മീഡിയ കണ്‍വീനർ […]Read More
പത്തനംതിട്ട: പാലക്കാട് തനിക്കെതിരെ സരിനല്ല, ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും പ്രശ്‌നമില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തിരഞ്ഞെടുപ്പില്‍ വ്യക്തികള്‍ക്ക് വലിയ പ്രാധാന്യമില്ല. പ്രത്യയശാസ്ത്രങ്ങള്‍ക്കും ആശയങ്ങള്‍ക്കുമാണ് പ്രാധാന്യം. ആര് വരുന്നു എന്നതില്‍ ആശങ്കയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ സ്ഥാനാര്‍ത്ഥിയാണ് താന്‍. തനിക്ക് മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ വോട്ട് മതി. വര്‍ഗീയവാദികളുടെ വോട്ട് വേണ്ട. പാലക്കാടിന്റെ മകനായി താന്‍ അവിടെ ഉണ്ടാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.നേരത്തെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് മുന്‍തൂക്കം ലഭിച്ചുവെന്നും രാഹുല്‍ പറഞ്ഞു. ആശയ കുഴപ്പമില്ലാതെ […]Read More
താല്‍പര്യമില്ലാത്ത യോഗത്തിലേക്ക് നവീനെ വിളിച്ചുവരുത്തിയത് കളക്ടര്‍, ഗൂഢാലോചന അന്വേഷിക്കണമെന്ന് പത്തനംതിട്ട സിപിഐഎം
പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അറിയുന്നത്. കളക്ടര്‍ക്കും പങ്കുണ്ടെന്ന് കേള്‍ക്കുന്നു. ഉദ്യോഗസ്ഥര്‍ മാത്രമുള്ള യാത്രയയപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് കടന്നു ചെല്ലേണ്ട കാര്യമില്ലെന്നും കെ പി ഉദയഭാനു പറഞ്ഞു. പി പി ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത് ജനങ്ങള്‍ക്കൊപ്പം നിന്ന് പാര്‍ട്ടിയെടുത്ത തീരുമാനമാണ്. അത് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു. അന്വേഷണത്തില്‍ ബാഹ്യമായ ഒരു ഇടപെടലും ഉണ്ടാവില്ല. […]Read More
രായൻ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം ധനുഷ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇഡലി കടൈ’. തിരുച്ചിത്രമ്പലം എന്ന ചിത്രത്തിന് ശേഷം വീണ്ടും ധനുഷും നിത്യ മേനനും ഒന്നിക്കുന്ന ചിത്രമാണിത്. മറ്റാരും താൻ ചെയ്യുമെന്ന് കരുതാത്ത ഒരു കഥാപാത്രത്തിലേക്കാണ് വീണ്ടും ധനുഷ് തന്നെ എത്തിച്ചിരിക്കുന്നതെന്നാണ് നിത്യ മേനൻ ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മനസ് തുറന്നത്. തിരുച്ചിത്രമ്പലത്തിലെ ശോഭന എന്റെ കംഫോർട്ട് സോണിന് പുറത്തുള്ള കഥാപാത്രമായിരുന്നെങ്കിൽ ‘ഇഡലി കടൈ’യിൽ അതിനും മുകളിൽ കംഫോർട്ട് സോൺ […]Read More
കണ്ണൂര്‍: പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബുവിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പിനുള്ള എന്‍ഒസി നല്‍കുന്നതില്‍ അനാവശ്യ കാലതാമസമുണ്ടായില്ലെന്നാണ് കണ്ടെത്തല്‍. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് വീഴ്ചയില്ലെന്ന് കണ്ടെത്തിയത്. റിപ്പോര്‍ട്ട് കളക്ടര്‍ നാളെ സര്‍ക്കാരിന് കൈമാറും. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതില്‍ നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയ യാത്രയയപ്പ് […]Read More
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അഴിമതി ആരോപണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന് കണ്ണീരോടെയാണ് കേരളം കഴിഞ്ഞ ദിവസം അന്ത്യയാത്ര നല്‍കിയത്. ഒരുമിച്ച് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്ന നവീന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ്ബുക്കിലും ഇടംപിടിച്ചിരുന്നു. കണ്ണൂരില്‍ നിയമിതനായ നവീന്‍ കുറഞ്ഞകാലം കൊണ്ടു തന്നെ ഗുഡ്ബുക്കില്‍ ഇടംപിടിക്കുകയായിരുന്നു. സമാന രീതിയില്‍ റവന്യൂവകുപ്പിനും പ്രിയപ്പെട്ടയാളായിരുന്നു നവീന്‍.കണ്ണൂര്‍ ജില്ലയില്‍നിന്ന് റവന്യുമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസുകളില്‍ ലഭിച്ചിരുന്ന റവന്യു സംബന്ധമായ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ അദ്ദേഹം […]Read More
പ്രിയങ്ക വയനാട്ടിലേക്ക്; ഏഴ് ദിവസത്തെ പര്യടനത്തിന് ശേഷം 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
കല്‍പ്പറ്റ: കോണ്‍ഗ്രസ് വയനാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുന്‍ എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും. തുടര്‍ന്ന് വയനാട്ടില്‍ റോഡ് ഷോയുണ്ടായിരിക്കും. ഏഴ് ദിവസമായിരിക്കും വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കുക.എല്ലാ പഞ്ചായത്തുകളിലും യോഗങ്ങള്‍ നടത്തും. യുഡിഎഫ് നേതൃയോഗത്തില്‍ പ്രാഥമിക പ്ലാന്‍ തയാറായിട്ടുണ്ട്. അതേസമയം പാലക്കാട് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും പ്രചരണങ്ങള്‍ ആരംഭിച്ചു. വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ദേശീയ കൗണ്‍സിലംഗം സത്യന്‍ മൊകേരിയെ സിപിഐ പ്രഖ്യാപിച്ചു. […]Read More
ന്യൂസിലന്‍ഡിനെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ 134 റണ്‍സിന്റെ ഇന്നിങ്‌സ് ലീഡ് വഴങ്ങിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയെ 46 റണ്‍സിന് പുറത്താക്കി ഒന്നാം ഇന്നിങ്‌സിനിറങ്ങിയ കിവീസ് മികച്ച രീതിയിലാണ് ബാറ്റിങ് തുടരുന്നത്. ഇതിനിടെ ന്യൂസിലാന്‍ഡിന്റെ ബാറ്റിങ്ങിനിടയില്‍ അനായാസക്യാച്ച് കൈവിട്ട കെ എല്‍ രാഹുലിനോട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ദേഷ്യപ്പെട്ട സംഭവമാണ് ഇപ്പോള്‍ ചർച്ചയാവുന്നത്. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥത്തെ പുറത്താക്കാനുള്ള സുവര്‍ണാവസരം രാഹുല്‍ നഷ്ടപ്പെടുത്തിയതാണ് രോഹിത്തിനെ ചൊടിപ്പിച്ചത്. മുഹമ്മദ് സിറാജ് എറിഞ്ഞ 13-ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ രണ്ടാം പന്തില്‍ സിറാജിന്റെ […]Read More
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രപരിസരത്ത് നടന്ന ചിക്കൻബിരിയാണി സൽക്കാരത്തിൽ ഹൈക്കോടതി ഇടപെടുന്നു. ചീഫ് വിജിലൻസ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഉചിത നടപടി സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു.സംഭവത്തിൽ ഉചിതമായ നടപടിയാണ് വേണ്ടതെന്നും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ഇത്തരം സംഭവങ്ങൾ അനുവദിക്കാനാകില്ലെന്നും വീണ്ടും ആവർത്തിക്കാതിരിക്കുന്നതിനായി ക്ഷേത്ര ഭരണസമിതി ജാഗ്രത പാലിക്കണമെന്നുമാണ് ഹൈക്കോടതിയുടെ നിർദേശം. ഭക്തർ നൽകിയ ഹർജികൾ തീർപ്പാക്കിക്കൊണ്ടായിരുന്നു ഉത്തരവ്. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, […]Read More
കൊച്ചി: സംഗീതജ്ഞന്‍ അലന്‍ വോക്കറുടെ പരിപാടിക്കിടെ മോഷണം പോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. ഇരുപതോളം ഫോണുകളാണ് കണ്ടെത്തിയത്. ഒരു പ്രതിയെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ എത്തിയ മോഷണ സംഘത്തിലെ അംഗമാണ് പിടിയിലായത്.ഡല്‍ഹിയില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത്. കൊച്ചിയില്‍ നിന്ന് മോഷണം പോയതാണോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഐഎംഇഐ നമ്പര്‍ കണ്ടെത്താനുള്ള പരിശോധനകളും നടക്കുന്നുണ്ട്. കണ്ടെടുത്തതില്‍ കൂടുതല്‍ ഫോണുകളും ഐ ഫോണുകളാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ഡല്‍ഹിയില്‍ തുടരുന്നുണ്ട്. ഒക്ടോബര്‍ ആറിന് […]Read More

