ബെംഗളൂരു: ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് ഐപിഎൽ ക്രിക്കറ്റ് വിജയാഘോഷത്തെ തുടർന്നുണ്ടായ അപകടത്തിൽ വീഴ്ച്ച പറ്റിയിട്ടില്ലല്ലെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ. പരിപാടി നടത്തണമെന്നത് സർക്കാരിന്റെ തീരുമാനമായിരുന്നു. ഉന്നത തലങ്ങളിൽ നിന്ന് പരിപാടിക്ക് അനുമതിയുണ്ടായിരുന്നു. മിനിസ്റ്റർ, ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ, ക്യാബിനറ്റ് മിനിസ്റ്റർ, സീനിയർ പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ പരിപാടിക്ക് സൗകര്യമൊരുക്കിയത് സർക്കാരാണ്. അസോസിയേഷൻ വ്യക്തമാക്കി. സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്നതിലധികം ആളുകൾ എത്തിയതാണ് അപകടത്തിന് കാരണമെന്നാണ് അധികൃതരുടെ കണ്ടെത്തൽ. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് […]Read More
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം കമൽഹാസൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മക്കൾ നീതി മയ്യം(എംഎൻഎം) അധ്യക്ഷനാണ് കമൽഹാസൻ. നിലവിലെ രാജ്യസഭാ അംഗവും അഭിഭാഷകനുമായ പി വിൽസൺ, കവിയും എഴുത്തുകാരിയുമായ സൽമ, മുൻ എംഎൽഎ എസ് ആർ ശിവലിംഗം എന്നിവരും ഡിഎംകെ സ്ഥാനാർത്ഥികളായി പത്രിക സമർപ്പിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരുടെ സാന്നിധ്യത്തിലാണ് കമൽഹാസൻ പത്രിക സമർപ്പിച്ചത്. ഇമ്പദുരൈ മുൻ എംഎൽഎ എം.ധനപാൽ എന്നിവർ അണ്ണാ ഡി എം കെ സ്ഥാനാർത്ഥികളായി പത്രിക […]Read More
ബെംഗളൂരു: ആർ സി ബി യുടെ വിജയാഘോഷത്തെ തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ ദുരന്തത്തിൽ മാർക്കറ്റിംഗ് മേധാവി നിഖിൽ സോസലെയെ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തിൽ 11 പേർ മരിക്കുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡി എൻ എ യുടെ വൈസ് പ്രസിഡന്റ് സുനിൽ മാത്യു, കിരൺ സുമന്ത് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ക്രിക്കറ്റ് ആരാധകരുടെ തിരക്കിൽപ്പെട്ട് 13 വയസ്സുകാരി ഉൾപ്പെടെ 11 പേർ മരിച്ചതിൽ കർണാടക […]Read More
റിയാസി(ജമ്മു-കശ്മീർ): ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ ആർച്ച് പാലം എന്ന വിശേഷണമുള്ള ചെനാബ് പാലത്തിലൂടെയുള്ള ആദ്യ തീവണ്ടി ഓട്ടം പ്രധാന മന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ജമ്മു കശ്മീരിനെ റിയാസി ജില്ലയിലെ കത്രയുമായി ബന്ധിപ്പിക്കുന്നതാണ് ഈ റെയിൽ പാത. 1100 മീറ്റർ നീളത്തിൽ നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് ചെനാബ് പാലം നിർമ്മിച്ചിട്ടുള്ളത്. ആർച്ചിന്റെ ഭാരം 13000 മെട്രിക് ടൺ. കാറ്റിനെ പ്രതിരോധിക്കാനും ഭൂകമ്പത്തെ ചെറുക്കാനും പാലത്തിന് കഴിയും. ഭീകരാക്രമണം ചെറുക്കൻ ബ്ലാസ്റ്റ് […]Read More
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ദുരന്തത്തിൽ പോലീസ് കമ്മീഷണർക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും സസ്പെൻഷൻ. പരിപാടിയുടെ നടത്തിപ്പുകാരായ ഡിഎൻഎ ഇവന്റ് മാനേജ്മെന്റ്നെതിരെ പോലീസ് കേസെടുത്തു. ആർ സി ബിക്കെതിരെയും പോലീസ് സ്വമേധയ കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ ജില്ലാ മജിസ്ട്രേട്ട് ജി. ജഗതീഷ അപകടമുണ്ടായ ചിന്നസ്വാമി സ്റ്റേഡിയം സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും പരിക്കേറ്റവരുടെയും മൊഴിയെടുക്കും. സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകും. കർണാടക ക്രിക്കറ്റ് അസോസിയേഷനും ബെംഗളൂരു […]Read More
ബെംഗളുരു: ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ആർ സി ബി 10 ലക്ഷം വീതം ധനസഹായം നൽകും. ആർ സി ബി യുടെ വിജയാഘോഷത്തെ തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന അനുമോദന ചടങ്ങിനിടെയാണ് ദുരന്തമുണ്ടായത്. 35,500 പേർ മാത്രം ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിൽ 2 ലക്ഷത്തിലേറെ പേർ എത്തിയതോടെയുണ്ടായതിക്കുംത്തിരക്കുമാണ് ദുരന്ത കാരണം. ദുരന്തത്തിൽ 11 പേർ മരിച്ചു. 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കിരീടംആരാധകർക്ക് അങ്ങേയറ്റം ആവേശമായിരുന്നു.Read More
ന്യൂഡൽഹി: ഇന്ത്യയിൽ തിരിച്ചെത്തും മുൻപ് ശശി തരൂരിനെ വിദേശകാര്യ മന്ത്രിയോ സൂപ്പർ ബിജെപി വക്താവോ ആക്കുമെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ്. ആദ്യമായാണ് ഇന്ത്യ നിയന്ത്രണ രേഖയും, അന്താരാഷ്ട്ര അതിർത്തിയും കടന്ന് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചതെന്ന ശശി തരൂരിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു ഉദിത് രാജിന്റെ പ്രതികരണം. കോൺഗ്രസിന്റെ സുവർണ ചരിത്രത്തെ അപമാനിക്കുകയാണ് തരൂർ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ ഭരണകാലത്ത് പലതവണ അതിർത്തി കടന്ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചിട്ടുണ്ടെന്നും ഉദിത് രാജ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അതൊന്നും […]Read More
ചെന്നൈ: നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക്. പ്രമേയം മക്കൾ നീതി മയ്യം നേതൃയോഗം അംഗീകരിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമൽ ഹാസൻ രാജ്യസഭയിലേക്കെത്തുക. തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂൺ 19നാണ് തിരഞ്ഞെടുപ്പ് നടക്കുക. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്ഹാസന് എത്തുക. സ്വന്തം പാര്‍ട്ടി രൂപീകരിച്ചതിനുശേഷമുളള കമല്‍ഹാസന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ ചുവടുവെയ്പ്പാണ് ഈ […]Read More
2025 ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആദ്യ സ്വർണം. പുരുഷന്മാരുടെ 10,000 മീറ്ററിൽ യുപി താരം ഗുൽവീർ സിങാണ് സ്വർണമണിഞ്ഞത്. ഈയിനത്തിൽ 2017-ൽ ജി.ലക്ഷ്മണൻ സ്വർണം നേടിയതിനുശേഷം ഇതാദ്യമായാണ് ഒരുവട്ടംകൂടി മെഡൽ ഇന്ത്യയിലെത്തുന്നത്. അവസാന ലാപ്പിൽ ബഹ്റൈനിന്റെ ആൽബർട്ട് കിബിച്ചി റോപ്പറിനെ മറികടന്ന് അദ്ദേഹം മുന്നേറി. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഗുൽവീറിന്റെ രണ്ടാം മെഡൽനേട്ടമാണിത്. 2023-ൽ 5,000 മീറ്ററിൽ വെങ്കലം നേടിയിരുന്നു. ഇത്തവണയും അയ്യായിരം മീറ്ററിൽ ഗുൽവീർ പങ്കെടുക്കുന്നുണ്ട്. 10,000 മീറ്റർ മത്സരത്തിനുണ്ടായിരുന്ന ഇന്ത്യയുടെ സാവൻ ബർവാൾ 28:50.53 […]Read More
ജമ്മുവിൽ പുലർച്ചെ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു. വൈകാതെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചു. ജമ്മുവിൽ വീണ്ടും ബ്ലാക്ക് ഔട്ട്. പുലർച്ചെ നാല് മണിക്ക് ശേഷമാണ് സംഭവം. പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം കൃത്യമായി നിർവീര്യമാക്കി. വൈകാതെ ജമ്മുവിലാകെ സമ്പൂർണ ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു. അതിനിടയിൽ രാജൗരിയിൽ വീണ്ടും പാകിസ്ഥാന്റെ കനത്ത ഷെല്ലാക്രമണം നടന്നു. അതിർത്തിക്ക് അപ്പുറത്തെ പാക് സൈനിക പോസ്റ്റുകളിൽ നിന്നാണ് ആക്രമണം ഉണ്ടായത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുറിയിലും ആക്രമണമുണ്ടായി. […]Read More
Recent Posts
- കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കി വിസി
- സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്
- യൂറോപ്യൻ ക്ലയന്റിൽ നിന്നും 2000 കോടി രൂപയുടെ ‘മെഗാ’ ഓർഡർ കരസ്ഥമാക്കി കൊച്ചിൻ ഷിപ്പ്യാര്ഡ്
- അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ
- ഹിജാബ് വിവാദം: സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല: മന്ത്രി ശിവൻകുട്ടി