Latest News

Gadgets

നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണ ആവശ്യം തള്ളി സിപിഐഎം

ഇടുക്കി: നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണ ആവശ്യം തള്ളി സിപിഐഎം. സിബിഐ അന്വേഷണത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പാര്‍ട്ടിക്കുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാനമെന്ന് തങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇന്നലെയും ഇന്നും നാളെയും അങ്ങനെയായിരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തില്‍ കൃത്യമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇനിയും അങ്ങനെ തന്നെയായിരിക്കും. നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ പോയത് അവരുടെ […]Read More

Gadgets

ശബരിമല തീർത്ഥാടകർക്ക് സൗജന്യ ഇന്റർനെറ്റ് സൗകര്യം ഒരുക്കി ബിഎസ്‍എൻഎൽ

ശബരിമല: ശബരിമല തീർത്ഥാടകർക്ക് സൗജന്യ ഇന്റർനെറ്റ് സൗകര്യം ഒരുക്കി ബി.എസ്.എൻ.എല്ലും ദേവസ്വം ബോർഡും. ഇതിന്റെ ഭാഗമായി 48 വൈഫൈ സ്പോട്ടുകളാണ് നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഒരുക്കിയിട്ടുള്ളത്. ഏത് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറുടെ സിം ഉപയോഗിച്ചും സൗജന്യ സേവനം ആസ്വദിക്കാം. ഒരു സിമ്മിൽ ആദ്യത്തെ അരമണിക്കൂറാണ് സൗജന്യമായി 4 ജി ഡാറ്റ ലഭിക്കുക. ഫോണിലെ വൈഫൈ ഓപ്ഷൻ ലോങ്ങ് പ്രസ് ചെയ്യുമ്പോൾ ബി.എസ്.എൻ.എൽ വൈഫൈ കാണാം. അതിൽ പബ്ലിക് വൈഫൈ ക്ലിക്ക് ചെയ്ത് സ്വന്തം ഫോൺ നമ്പർ […]Read More

Gadgets

പെർത്തിൽ ജസ്പ്രീത് ബുംമ്രയെ മാധ്യമങ്ങൾ കാര്യത്തിലെടുത്തില്ല; മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ

പെർത്തിൽ പേസ് ആക്രമണവുമായി തിളങ്ങിയ ജസ്പ്രീത് ബുംമ്രയെ മാധ്യമങ്ങൾ കാര്യത്തിലെടുത്തില്ലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ. ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യൻ നായകൻ രോഹിത് ശർമ, വിരാട് കോഹ്‌ലി, ഓസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്ത് എന്നിവരിലാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളും ക്രിക്കറ്റ് നിരീക്ഷകരുമെല്ലാം ബാറ്റർമാരുടെ പിറകെയാണ് പോകുന്നത്. എന്നാൽ ടെസ്റ്റ് പോലെയുള്ള മത്സരത്തിൽ ബാറ്റര്‍മാരെ പോലെ തന്നെ പ്രധാനമാണ് ബൗളർമാരും. പെർത്തിലെ ആദ്യ ദിനത്തിൽ വീണ 17 വിക്കറ്റുകൾ […]Read More

Gadgets

‘നീണ്ട 15 വർഷങ്ങൾ, ഭാവി വരനൊപ്പമുള്ള ഫോട്ടോയുമായി കീർത്തി സുരേഷ്

തന്റെ സുഹൃത്തും ഭാവി വരനുമായ ആന്റണി തട്ടിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി കീർത്തി സുരേഷ്. നടിയുടെ വിവാഹ വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോഴാണ് ആന്റണിക്കൊപ്പമുള്ള ചിത്രം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദീപാവലി വേളയിൽ എടുത്ത ചിത്രമാണെന്ന് കരുതുന്നു. ‘15 വർഷങ്ങൾ… ഇനിയും തുടരുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആന്റണിക്കും കീർത്തിക്കും ആശംസകളുമായി ഒരുപാട് താരങ്ങളും എത്തിയിട്ടുണ്ട്. അതേസമയം കീർത്തിയുടെ പിതാവും നിർമാതാവുമായ സുരേഷ് കുമാർ ഇരുവരും തമ്മിലുള്ള വിവാഹവാർത്ത സ്ഥിരീകരിച്ചിട്ടുമുണ്ട്. അടുത്ത […]Read More

Gadgets

ഭാര്യ തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവിന് ഏഴര വർഷം തടവ്

തൃശൂർ: ഏങ്ങണ്ടിയൂരില്‍ പൊള്ളലേറ്റ് ചികിത്സയിലായിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ഭർത്താവിന് ഏഴര വർഷം കഠിന തടവ്. 15,000 രൂപ പിഴയും അടക്കണം. ഏങ്ങണ്ടിയൂർ ചന്തപ്പടിയില്‍ പൊറ്റയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണനെ(55) യാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. ഭാര്യ തളിക്കുളം ത്രിവേണിയില്‍ കുട്ടംപറമ്പത്ത് അപ്പുവിന്‍റെ മകള്‍ ഷീജയാണ് (50) മരിച്ചത്. 2019 സെപ്റ്റംബർ 12 തിരുവോണനാളില്‍ രാത്രി 9നായിരുന്നു സംഭവം. ഷീജ സ്വന്തം വീട്ടില്‍ വെച്ച്‌ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. […]Read More

Gadgets

‘വിദ്യാഭ്യാസ സ്ഥാപനം ക്ഷേത്രഫണ്ടിൽ പ്രവർത്തിക്കുന്നവയാണെങ്കിൽ ഹിന്ദുക്കൾക്കുമാത്രം ജോലി’; മദ്രാസ് ഹൈക്കോടതി

ചെന്നൈ: കോളേജ് ക്ഷേത്ര ഫണ്ടിൽ പ്രവർത്തിക്കുന്നവയാണെങ്കിൽ ഹിന്ദുക്കൾക്ക് മാത്രം ജോലി നൽകിയാൽ മതിയെന്ന് മദ്രാസ് ഹൈക്കോടതി. ചെന്നൈ കൊളത്തൂരിലെ തമിഴ്നാട് ദേവസ്വം വകുപ്പിന്റെ കീഴിലുള്ള കപാലീശ്വരർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ്, വാച്ച്മാൻ, ക്ലീനർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് എൻഡോവ്‌മെന്റ് വകുപ്പ് ജോയന്റ് കമ്മീഷണർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ തസ്തികകളിലേക്ക് ഹിന്ദുക്കൾ മാത്രമേ അപേക്ഷിക്കാവൂ എന്ന നിബന്ധനയുമുണ്ടായിരുന്നു. ഇതിനെതിരെ സുഹൈൽ എന്നയാൾ ഹർജി നൽകി. ‘ഹിന്ദുക്കൾക്കുമാത്രം അപേക്ഷിക്കാമെന്നത് ഭരണഘടനാ […]Read More

Gadgets

ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 76 വർഷം തടവ്

ആലത്തൂർ: ഏഴു വയസ്സ് മാത്രം പ്രായമുള്ള അതിജീവിതയോട് ലൈംഗികാതിക്രമം നടത്തിയ കേസ്സില്‍ പ്രതിക്ക് 76 വർഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ. ആലത്തൂര്‍ മേലാര്‍ക്കോട് ചിറ്റിലഞ്ചേരി വട്ടോംപാടം നീലിച്ചിറയില്‍ കുഞ്ചുവിന്‍റെ മകന്‍ മണികണ്ഠൻ കെ (36) നെയാണ് ആലത്തൂർ പോക്സോ കോടതി ജഡ്ജ് സന്തോഷ്‌ കെ വേണു ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 5 വർഷം അധിക തടവ് അനുഭവിക്കണം. പിഴത്തുകയുടെ 50% അതിജീവിതക്ക് നല്‍കാനും ഉത്തരവായി. കഴിഞ്ഞ ഫെബ്രവരി 14 […]Read More

Gadgets

ജിമ്മിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് പിടികൂടി

കൊച്ചി: ഇടപ്പള്ളിയില്‍ ജിംനേഷ്യത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ സംഭവത്തില്‍ കണ്ണൂർ സ്വദേശി പിടിയില്‍. ഇടപ്പള്ളി ടോള്‍ ജംഗ്ഷൻ ഭാഗത്തെ ജിംനേഷ്യത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ണൂർ ജില്ലയിലെ വെള്ളോറ കാരിപിള്ളി കണ്ടക്കിയില്‍ വീട്ടില്‍ നൗഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 33.610 ഗ്രാം എംഡിഎംഎയും 23.246 കിലോഗ്രാം കഞ്ചാവും ജിമ്മില്‍ നിന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. സംഭവത്തില്‍ നൗഷാദിൻ്റെ സഹായിയും കൂട്ടുപ്രതിയുമായ മലപ്പുറം കോഡൂർ ചെമ്മനക്കടവ് സ്വദേശി വിനോദിനായി പൊലീസ് തെരച്ചില്‍ തുടങ്ങി. എറണാകുളം എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ […]Read More

Gadgets

യുവാവിൻ്റെ മരണം കൊലപാതകം; സഹോദരൻ അറസ്റ്റിൽ

ഇടുക്കി: ന്യൂനഗറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ന്യൂനഗര്‍ സ്വദേശി സൂര്യയെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സൂര്യയുടെ സഹോദരന്‍ വിഘ്‌നേശ്വരനെ പോലീസ് അറസ്റ്റു ചെയ്തു. സഹോദരങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. നിര്‍മാണക്കരാറുകാരന്റെ സഹായിയായിരുന്നു സൂര്യ. കഴിഞ്ഞ ദിവസം രാവിലെ ജോലിക്കു ചെല്ലാതിരുന്നതോടെ അന്വേഷിക്കുകയും മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. മാതാവും സഹോദരനുമാണ് അടുത്തവീട്ടില്‍ താമസിച്ചിരുന്നത്. യുവാവ് തൂങ്ങിമരിച്ചെന്നാണു ബന്ധുക്കള്‍ […]Read More

Gadgets

നവീൻ ബാബുവിൻ്റെ മരണത്തിൽ സർക്കാർ വേട്ടക്കാർക്കൊപ്പം; വി ഡി സതീശൻ

കൊച്ചി: നവീൻ ബാബുവിൻ്റെ മരണത്തിൽ സർക്കാർ വേട്ടക്കാർക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണ്. ആരെ രക്ഷിക്കാനാണ് സർക്കാരും പൊലീസും ശ്രമിക്കുന്നതെന്നും ടി വി പ്രശാന്തൻ ആരുടെ ബിനാമിയാണെന്നും വി ഡി സതീശൻ ചോദിച്ചു. ‘വ്യാജരേഖ ചമച്ചവർക്കും കള്ള ഒപ്പിട്ടവർക്കും എതിരെ അന്വേഷണമില്ല. പ്രശാന്തൻ കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആളുടെ ബിനാമിയാണ്. ദിവ്യക്ക് രഹസ്യങ്ങൾ അറിയാം ഇത് പുറത്താകുമൊ എന്ന പേടി സർക്കാരിനുണ്ട്. ദിവ്യയെ പ്രീതിപ്പെടുത്താനാണ് സിപിഐഎം നേതാക്കൾ ശ്രമിക്കുന്നത്. പ്രതികളും […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes