ജസ്പ്രീത് ബുംമ്രയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ഇംഗ്ലീഷ് അവതാരിക ഇസ ഗുഹ
ഇന്ത്യയുടെ സ്റ്റാർ പേസര്‍ ജസ്പ്രീത് ബുംമ്രയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി മുൻ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ ഇസ ഗുഹ. ഗാബ ടെസ്റ്റിനിടെ ബുംമ്രയെ കുരങ്ങ് എന്ന പരാമർശിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പരസ്യമായി ക്ഷമ പറഞ്ഞ് ഇസ രംഗത്തെത്തിയത്. ഇന്ത്യന്‍ പേസറുടെ മിന്നും പ്രകടനത്തെ വിശേഷിപ്പിച്ചപ്പോള്‍ തെറ്റായ വാക്ക് തെരഞ്ഞെടുത്തുവെന്നും അങ്ങേയറ്റം ഖേദിക്കുന്നുവെന്നും മൂന്നാം ദിനം കമന്ററിക്കിടെ ഇസ പറഞ്ഞു. ഗാബ ടെസ്റ്റിന്റെ രണ്ടാം ദിനമാണ് വിവാദങ്ങൾക്ക് കാരണമായ […]Read More

