തൃശൂര്‍: നവീന്‍ ബാബുവിന്റെ മണത്തില്‍ അറസ്റ്റിലായ പി പി ദിവ്യയുടെ ജാമ്യത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ദിവ്യ പുറത്തിറങ്ങിയത് സര്‍ക്കാര്‍ നയം മൂലമെന്ന് കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. സിപിഐഎം ദിവ്യയെ സംരക്ഷിക്കുകയാണ്. പൊലീസിന്റെ സഹായവും ദിവ്യക്കുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പാലക്കാട് ഹോട്ടലില്‍ നടന്ന റെയ്ഡിന്റെ വിവരം ചോര്‍ന്നത് പൊലീസില്‍ നിന്നാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സിപിഐഎമ്മിന്റെ ഒരു വിഭാഗമാണ് വിവരം ചോര്‍ത്തിയതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. ഇന്ന് വൈകീട്ടാണ് ജാമ്യം ലഭിച്ച പി പി ദിവ്യ ജയിൽ […]Read More
ചേലക്കര: പി പി ദിവ്യയുടെ ജാമ്യവിഷയത്തിൽ വ്യക്തമായ പ്രതികരണം നൽകാതെ സിപിഎഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അത് നീതിന്യായവ്യവസ്ഥയുടെ കാര്യമല്ലേയെന്നും അതിൽ തങ്ങൾ ഇടപെടുന്നില്ലെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. പെട്ടി വിഷയം ചർച്ച ചെയ്യേണ്ടതില്ലെന്ന പി കെ കൃഷ്ണദാസിന്റെ നിലപാടിനെയും എം വി ഗോവിന്ദൻ തള്ളി. പാലക്കാട് പെട്ടി വിഷയം ഉൾപ്പെടെയുള്ളവ തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യണമെന്നും, എന്നാൽ അവ മാത്രം ചർച്ച ചെയ്ത് പോകരുതെന്നും ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും ചർച്ച ചെയ്യണമെന്നും എം […]Read More
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജാമ്യം ലഭിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ജയിലില്‍ നിന്ന് പുറത്തിറങ്ങി. അഭിഭാഷകനും പാര്‍ട്ടി നേതാക്കളുമാണ് ദിവ്യയെ കണ്ണൂര്‍ വനിതാ ജയിലില്‍ നിന്ന് സ്വീകരിച്ചത്. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ദിവ്യ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. അതേസമയം പുറത്തിറങ്ങിയതിന് പിന്നാലെ ആദ്യമായി നവീന്‍ ബാബുവിന്റെ കേസില്‍ പി പി ദിവ്യ പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്നും വര്‍ഷങ്ങളായി പൊതുജനങ്ങളോടൊപ്പം നില്‍ക്കുന്നയാളാണ് താനെന്നും ദിവ്യ […]Read More
ലോകത്തെ ഏറ്റവും കൂടുതൽ വിറ്റഴിച്ച സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ ആപ്പിൾ ഐഫോണുകൾ
2024 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാംപാദത്തിൽ ലോകത്തെ ഏറ്റവും കൂടുതൽ വിറ്റഴിച്ച സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ ആപ്പിൾ ഐഫോണുകൾ. ഈ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനത്ത് ഇടം നേടിയിരിക്കുന്നത് ഐഫോൺ 15 സീരീസുകളാണ്. രണ്ടാം സ്ഥാനത്തുള്ളത് ഐഫോൺ 15 പ്രോ മാക്സ് ആണ്. മൂന്നാമത്തെ സ്ഥാനത്തുള്ളത് ഐഫോൺ 15 പ്രോയാണ്. ഐഫോൺ 14 ഈ പട്ടികയിൽ എട്ടാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുണ്ട്. 2018ന് ശേഷം ഗ്യാലക്സി എസ് സീരീസ് പട്ടികയിലെ ആദ്യപത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ഗ്യാലക്സി S24 ആണ് 2024 […]Read More
എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെ മാധ്യമപ്രവർത്തകരുടെ സംഘടനയായ MJWU സംഘടിപ്പിക്കുന്ന “Shoot@Drugs” മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിൻ ആലുവ ബോയ്സ് ഹൈസ്കൂളിൽ 2024 നവംബർ 11-ാം തീയതി ഉച്ചയ്ക്ക് 2:30 ന് നടക്കും. മയക്കുമരുന്ന് ദുരുപയോഗം നിരോധിക്കുന്നതിനും സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായിട്ടുള്ള ബോധവൽക്കരണ പരിപാടികളുടെ ഭാഗമായിട്ടാണ് MJWU ഈ ക്യാമ്പയിൻ നടപ്പിലാക്കുന്നത്. MJWU ദേശീയ പ്രസിഡൻറ് അജിത ജയഷോറിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാന എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാംസ്കാരിക മാധ്യമ രംഗത്തെ പ്രവർത്തകർ പരിപാടിയിൽ […]Read More
ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാൻ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി
ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി. 2025ല്‍ പാകിസ്താന്‍ വേദിയാകുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമാണ് 39കാരനായ താരം ഏകദിന ക്രിക്കറ്റ് മതിയാക്കുന്നത്. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് നസീബ് ഖാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏകദിന ക്രിക്കറ്റ് മതിയാക്കിയാലും മുഹമ്മദ് നബി ടി20യില്‍ തുടരുമെന്നും നസീബ് ഖാന്‍ വ്യക്തമാക്കി. ‘അതെ, ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം മുഹമ്മദ് നബി ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കും. ഏകദിനത്തില്‍ നിന്ന് കളമൊഴിയണമെന്ന തന്റെ ആഗ്രഹം […]Read More
സിപിഎം നേതാവ് എ.സി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി പി.വി അൻവർ. ചേലക്കരയിലെ ഒരു പ്രമുഖ വ്യക്തിയെ കേസില്‍ കുടുക്കി ഒത്തുതീർപ്പാക്കാൻ മൊയ്തീൻ 10 ലക്ഷം രൂപ വാങ്ങി എന്നാണ് ആരോപണം. അൻവറിന്‍റെ ഡിഎംകെക്കെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതിന് പിന്നാലെയാണ് ആരോപണം. ഒരു പ്രമുഖ വ്യക്തിയെ കേസില്‍ കുടുക്കാൻ ഒരു സ്ത്രീയോട് എ.സി മൊയ്തീൻ പരാതി നല്‍കിപ്പിച്ചു എന്നും ഇത് ഒതുക്കാൻ മൊയ്തീൻ 10 ലക്ഷം രൂപ കൈപ്പറ്റി എന്നും ആണ് ആരോപണം. ഇക്കാര്യത്തില്‍ ബിജെപി […]Read More
വടകര: അന്വേഷണം നിലച്ച കാഫിർ കേസിൽ വീണ്ടും കോടതിയുടെ ഇടപെടൽ. വടകര പോലീസിനോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ്. കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണത്തിൽ പോലീസ് ഗുരുതരമായ അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം അഡ്വക്കേറ്റ് മുഹമ്മദ് ഷാ മുഖേനെ വടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു.കേസ് പരിഗണിച്ച കോടതി അന്വേഷണ റിപ്പോർട്ടും വ്യാജസ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവരുടെ മൊബൈൽഫോൺ ഫോറെൻസിക് പരിശോധനയുടെ അന്വേഷണ പുരോഗതിയും സമർപ്പിക്കാൻ വടകര പോലീസിനോട് ഉത്തരവിട്ടു. അത്യധികം ഗൗരവതരമായ ഈ കേസിന്റെ തുടക്കം […]Read More
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം നീട്ടിയതായി ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. മണ്ഡല മകര വിളക്ക് തീർഥാടനം പ്രമാണിച്ച് വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ ജനുവരി 19 വരെയാണ് സമയം നീട്ടിയത്. നിലവിൽ നാലര മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഇനി വൈകുന്നേരത്തെ ദർശനത്തിനായി 3.30 ന് തുറക്കും. ഇതോടെ ഒരു മണിക്കൂർ അധിക സമയം ഭക്തർക്ക് ദർശനത്തിന് ലഭിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. കൂടുതൽ ഭക്തർക്ക് ദർശനം സാധ്യമാക്കാൻ കഴിഞ്ഞ […]Read More
‘അമ്മ’യുമായി കമ്യൂണിക്കേഷൻ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇല്ലെന്ന് പറഞ്ഞാല്‍ കള്ളമായി പോകും; കുഞ്ചാക്കോ ബോബന്‍
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി നടന്‍ കുഞ്ചാക്കോ ബോബന്‍. സംഘടനുമായി ചില കമ്യൂണിക്കേഷന്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ മാറിനില്‍ക്കുകയോ മാറ്റിനിര്‍ത്തുകയോ ഉണ്ടായിട്ടില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ‘മനപ്പൂര്‍വമായി മാറിനില്‍ക്കുകയോ മാറ്റിനിര്‍ത്തുകയോ ചെയ്യുന്നതല്ല. കമ്യൂണിക്കേഷന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇല്ലെന്ന് പറഞ്ഞാല്‍ കള്ളമായി പോകും. എന്നാല്‍ അതിനപ്പുറം അമ്മ എന്ന സംഘടന എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അവര്‍ ചെയ്യുന്ന എല്ലാ നന്മ പ്രവര്‍ത്തികള്‍ക്കൊപ്പവും ഞാനുണ്ടാകും,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. അമ്മ സംഘടന നിലവില്‍ […]Read More

