ന്യൂഡൽഹി: അസമിൽ ബീഫിന് പൂർണ നിരോധനമേർപ്പെടുത്തി സർക്കാർ. റസ്റ്ററൻ്റുകൾ, ഹോട്ടലുകൾ, പൊതു ചടങ്ങുകൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും പൂർണമായി നിരോധിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. നേരത്തെ ക്ഷേത്ര പരിസരങ്ങളിൽ മാത്രമായിരുന്നു നിരോധനം. “അസമിൽ ഒരു റസ്റ്ററൻ്റിലും ഹോട്ടലിലും ബീഫ് വിളമ്പില്ലെന്നും പൊതു ചടങ്ങുകളിലും പൊതുസ്ഥലങ്ങളിലും ഇത് അനുവദിക്കില്ലെന്നും ഞങ്ങൾ തീരുമാനിച്ചു. നേരത്തെ, ക്ഷേത്രങ്ങൾക്ക് സമീപം ബീഫ് വിളമ്പുന്നത് നിർത്തലാക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം, എന്നാൽ ഇപ്പോൾ അത് സംസ്ഥാനം മുഴുവൻ വ്യാപിപ്പിച്ചിരിക്കുകയാണ്. ഒരു കമ്മ്യൂണിറ്റിയിലോ […]Read More
തിരുവനന്തപുരം: ശിശു ക്ഷേമസമിതിയില്‍ കുഞ്ഞിന് നേരെയുണ്ടായ പീഡനത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുഞ്ഞുങ്ങളോടുള്ള ജീവനക്കാരുടെ പെരുമാറ്റം വിലയിരുത്തുമെന്നും ശിശുക്ഷേമ സമിതിയിലെ നിയമനങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമനത്തിന് പൊലീസ് വെരിഫിക്കേഷന് മാനദണ്ഡമാക്കും. ജീവനക്കാരുടെ പെര്‍ഫോമന്‍സ് വിലയിരുത്തിയായിരിക്കും നിയമനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ ജനനേന്ദ്രീയത്തില്‍ മുറിവേല്‍പ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാണിച്ചത് കണ്ണില്ലാത്ത ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒന്നാകെ അപമാനഭാരത്താല്‍ തലകുനിച്ചു നില്‍ക്കേണ്ട അവസ്ഥയാണ് […]Read More
പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകള്‍ 10 ദിവസത്തിനകം നീക്കണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍നിന്ന് പിഴ ഈടാക്കും. അവർക്കായിരിക്കും ഇതിന്റെ ഉത്തരവാദിത്തമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ബോർഡുകള്‍ നീക്കം ചെയ്യാൻ സെക്രട്ടറിമാർക്ക് പ്രത്യേകസംഘം രൂപവത്കരിക്കാമെന്നും ഭീഷണിയുണ്ടായാല്‍ പൊലീസ് സംരക്ഷണം തേടാമെന്നും കോടതി നിർദേശിച്ചു. ബോർഡുകള്‍ നീക്കം ചെയ്യാത്തത് സംബന്ധിച്ച് വിശദീകരണം നല്കാൻ തദ്ദേശ പ്രിൻസിപ്പല്‍ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. എന്തും ചെയ്യാനുള്ളതല്ല പൊതുസ്ഥലം. നിറമുള്ള കൊടികളില്‍ തൊട്ടാല്‍ പണി കിട്ടുമെന്നതാണ് സ്ഥിതി. […]Read More
പത്തനംതിട്ട : പത്തനംതിട്ടയിൽ മത്സരയോട്ടത്തിനിടെ സ്വകാര്യ ബസിനെ ഇടിച്ച് കെഎസ്ആർടിസി. മാന്നാറിന് സമീപം കോയിക്കൽ മുക്കിലാണ് സംഭവം. ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് സ്വകാര്യ ബസിനെ കെഎസ്ആർടിസി ഇടിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. കെഎസ്ആർടിസിയും സ്വകാര്യ ബസും മത്സരയോട്ടത്തിലായിരുന്നു. സ്വകാര്യ ബസിനെ കടത്തിവിടാത്ത വിധത്തിലായിരുന്നു കെഎസ്ആർടിസിയുടെ പരാക്രമം. ഇതിനിടെ നടുറോഡിൽ ബസ് നിർത്തി കെഎസ്ആർടിസി യാത്രക്കാരനെ ഇറക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്വകാര്യബസ് കോട്ടയത്ത് നിന്ന് മാന്നാർ വഴി മാവേലിക്കരയിലേക്കും […]Read More
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ തിരൂർ സതീഷിൻ്റെ രഹസ്യ മൊഴിയെടുക്കാൻ കോടതി അനുമതി നൽകി. കുന്നംകുളം കോടതിയിലാണ് തിരൂർ സതീഷിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തുക. തൃശൂർ സി ജെ എം കോടതിയാണ് രഹസ്യ മൊഴി രേഖപ്പെടുത്താൻ അനുമതി നൽകിയത്. ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയായിരുന്നു ബിജെപിയെ വെട്ടിലാക്കി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് രംഗത്തെത്തിയത്. കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷിന്റെ വെളിപ്പെടുത്തല്‍. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് […]Read More
പുതിയ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനും യുആർ പ്രദീപിനും സ്പീക്കർ ഉപഹാരമായി നല്‍കിയത് നീല ട്രോളി ബാഗ്. നിയമസഭ ചട്ടങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും അടങ്ങുന്നതാണ് ഈ നീല ട്രോളി ബാഗ്. ഇതോടെ രാഹുലിനെ ട്രോളിക്കൊണ്ടു നല്കിയതാണോയിതെന്ന സംശയത്തിലാണ് പ്രതിപക്ഷവും ഭരണപക്ഷവും. എന്നാല്‍ നീല ട്രോളി ബാഗ് നല്‍കിയത് തികച്ചും യാദൃശ്ചികം മാത്രമാണെന്ന് നിയമസഭ സെക്രട്ടറിയേറ്റിന്റെ വിശദീകരണം. മുൻപും എംഎല്‍എമാർക്ക് ഇത്തരം ഉപഹാരങ്ങള്‍ നല്‍കാറുണ്ടെന്നാണ് നിയമസഭ സെക്രട്ടറിയ് നല്കിയ വിശദീകരണം. മുൻപേ വാങ്ങിവച്ച ബാഗുകളാണ് ഇരുവർക്കും […]Read More
ആറാട്ടുപുഴയില്‍ ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കായംകുളം പെരുമ്പള്ളി പുത്തൻ പറമ്പില്‍ വിഷ്ണുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ ആതിര, ബന്ധുക്കളായ ബാബുരാജ്, പത്മൻ, പൊടിമോൻ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി. തലയ്ക്കുണ്ടായ ആന്തരിക ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. കേസില്‍ നാല് പ്രതികളും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. വിഷ്ണുവും ഭാര്യ ആതിരയും കഴിഞ്ഞ ഒന്നര വർഷമായി പിണങ്ങി കഴിയുകയായിരുന്നു. ഇവർക്ക് നാല് വയസുള്ള മകനുണ്ട്. ദാമ്പത്യ തർക്കത്തില്‍ പോലീസ് സ്റ്റേഷനില്‍ ഉണ്ടാക്കിയ […]Read More
തിരുവനന്തപുരം: സന്ദീപ് വാര്യർക്ക് കെ.പി.സി.സി ആസ്ഥാനത്ത് സ്വീകരണം നല്കി. കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ സ്വീകരിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി.എസ്. ബാബു, രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന് ഫിലിപ്പ് തുടങ്ങിയവരും സന്ദീപിനെ സ്വീകരിക്കാന്‍ കെ.പി.സി.സി ആസ്ഥാനത്തുണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും സന്ദീപ് വാര്യര്‍ പങ്കെടുത്തു. ബി.ജെ.പിയെന്ന സ്വേച്ഛാധിപത്യ സംവിധാനത്തില്‍ നിന്നും പുറത്ത് വന്ന് കോണ്‍ഗ്രസെന്ന ജനാധിപത്യ-മതേതര സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സന്ദീപ് […]Read More
തിരുവനന്തപുരം: കൈക്കൂലി വാങ്ങിയതിന് പൊലീസുകാരന് സസ്പെന്ഷന്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷബീറിനെയാണ് ഡിസിപി സസ്പെന്‍ഡ് ചെയ്തത്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുടെ അച്ഛനില്‍ കൈക്കൂലി വാങ്ങിയതിനാണ് സസ്പെന്ഷന്. തുമ്പ പൊലീസ് സ്റ്റേഷനില്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുടെ അച്ഛന്റെ പക്കല്‍ നിന്ന് 2000 രൂപ ഗൂഗിള്‍ പേ വഴിയാണ് ഷബീര്‍ കൈക്കൂലിയായി സ്വീകരിച്ചത്. മുന്‍പ് തുമ്പ പൊലീസ് സ്റ്റേഷനിലായിരുന്നു ഷബീര്‍ ജോലി ചെയ്തിരുന്നത്. മോശം പ്രവൃത്തികളുടെ പേരില്‍ ഇയാളെ മ്യൂസിയം പൊലീസ് സ്റ്റേഷനിലേയ്ക്ക് […]Read More
കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രമായ ‘രുധിര’ത്തിന്റെ കന്നഡ വിതരണാവകാശം സ്വന്തമാക്കി ഹോംബാലെ ഫിലിംസ്. ഇന്ത്യൻ സിനിമയിലെ ബോക്സ് ഓഫീസിൽ തരംഗം തീർത്ത ‘കെജിഎഫ്’, ‘കെജിഎഫ് 2’, ‘സലാർ’ തുടങ്ങിയ ചിത്രങ്ങൾ സമ്മാനിച്ച നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ‘ആടുജീവിതം’, ‘എആർഎം’ തുടങ്ങിയ മലയാള സിനിമകളുടെ കന്നഡ വിതരണാവകാശം മുമ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഒരു കന്നഡ നടൻ നായകനായെത്തുന്ന മലയാള സിനിമയുടെ കന്നഡ വിതരണാവകാശം ഹോംബാലെ സ്വന്തമാക്കുന്നത് ഇതാദ്യമായാണ് എന്ന പ്രത്യേകതയുമുണ്ട്. […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

