Latest News

Gadgets

മനുഷ്യരെ ബഹിരാകാശത്തിൽ എത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന് പുതിയ കാൽവെപ്പ്

ന്യൂഡൽഹി: മനുഷ്യരെ ബഹിരാകാശത്തിൽ എത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന് പുതിയ കാൽവെപ്പ്. ബഹിരാകാശ പേടകത്തിൻ്റെ റേഡിയോ ഉപകരണങ്ങളുടെ സ്യൂട്ട്കേസ് വലുപ്പത്തിലുള്ള മോഡൽ ജർമ്മനിയിലെ യൂറോപ്യൻ സ്പേസ് ഓപ്പറേഷൻസ് സെൻ്ററിലേക്ക് പരീക്ഷണത്തിന് അയക്കാൻ സജ്ജമായി കഴിഞ്ഞു. ഗഗൻയാനിൻ്റെ റേഡിയോ ട്രാൻസ്‌മിറ്ററിനും റിസീവറിന് യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ (ESA) ആൻ്റിനയുമായി ആശയവിനിമയം നടത്താൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഗ്രൗണ്ട് സെഗ്‌മെൻ്റ് റഫറൻസ് ഫെസിലിറ്റിയിൽ നടത്തുന്ന പരിശോധന സഹായിക്കും. ദൗത്യത്തിൻ്റെ ട്രാക്കിങ്, നിരീക്ഷണം, കമാൻഡിം​ഗ് എന്നീ സേവനങ്ങൾ നൽകികൊണ്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി ദൗത്യത്തിൽ […]Read More

Gadgets

ചങ്ങനാശ്ശേരി സ്വദേശി ഡോക്ടറെ കബളിപ്പിപ്പ് സംഘം പണം തട്ടിയത് മുംബൈ പൊലീസ് എന്ന

കോട്ടയം: ചങ്ങനാശ്ശേരി സ്വദേശി ഡോക്ടറെ കബളിപ്പിപ്പ് സംഘം പണം തട്ടിയത് മുംബൈ പൊലീസ് എന്ന പേരില്‍. സുപ്രീംകോടതിയുടെയും ആര്‍ബിഐയുടെയും രേഖകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് പറഞ്ഞു. ചങ്ങനാശ്ശേരി എസ്ബിഐ ബ്രാഞ്ച് വഴി പട്‌നയിലേക്കുള്ള അക്കൗണ്ടിലേക്കാണ് ഡോക്ടര്‍ പണം നല്‍കിയത്. ഇടപാട് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് ബ്രാഞ്ച് മാനേജര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സമ്മതിച്ചില്ല. തുടര്‍ന്ന് ബാങ്ക് പൊലീസിന് വിവരം അറിയിച്ചു. ഡോക്ടര്‍ പൊലീസുമായി ആദ്യം സഹകരിക്കാന്‍ തയ്യാറായില്ല. പിന്നീട് നിര്‍ബന്ധപൂര്‍വ്വം പൊലീസ് ഡോക്ടറുടെ […]Read More

Gadgets

ഓടുന്ന ട്രെയിനിന് മുകളിൽ കിടന്ന് യാത്ര ചെയ്ത ഇന്ത്യൻ വ്ലോഗർക്ക് സോഷ്യൽ മീഡിയയിൽ

ന്യൂഡൽഹി: ബംഗ്ലാദേശിൽ ഓടുന്ന ട്രെയിനിന് മുകളിൽ കിടന്ന് യാത്ര ചെയ്ത ഇന്ത്യൻ വ്ലോ​ഗർക്ക് സോഷ്യൽ മീഡിയയിൽ അതിരൂക്ഷ വിമർശനം.’‘rahul_baba_ki_masti_’ എന്ന് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന രാഹുൽ ​ഗുപ്തയെന്ന ഇന്ത്യൻ വ്ലോ​ഗറാണ് അപകടകരമായ അതിസാഹസിക വീഡിയോ പങ്കുവെച്ചത്. ഓടുന്ന ട്രെയിനിന് മുകളിൽ കിടന്നു കൊണ്ടാണ് രാഹുൽ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. താൻ ചെയ്യുന്നത് അപകടകരമാണെന്നും ഇതുപോലുള്ള പരീക്ഷണത്തിൽ നിന്നും വിട്ടുനിൽക്കണമെന്നും രാഹുൽ വീഡിയോയിൽ അഭ്യർത്ഥിക്കുന്നുണ്ട്. ട്രാക്കിലൂടെ അതിവേഗം പായുന്ന ട്രെയിനിന് മുകളിൽ രാഹുൽ ഇരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ‘ഞാൻ ബംഗ്ലാദേശിലെ […]Read More

Gadgets

ശബരി റെയിൽ പദ്ധതി: രണ്ട് ഘട്ടമായി വിപുലീകൃതമായി നടപ്പാക്കും

തിരുവനന്തപുരം: ശബരി റെയിൽ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനം. ഇതിന് അനുമതി ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കും. ആദ്യഘട്ടത്തിൽ അങ്കമാലി-എരുമേലി-നിലക്കൽ പാത പൂർത്തീകരിക്കും. നിര്‍മാണ ചെലവിന്‍റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം തുടരും. ഈ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ച് കിട്ടാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടും. ആര്‍ബിഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ടെന്ന നിലപാട് സ്വീകരിക്കും. നിലവിൽ സിം​ഗിൾ […]Read More

Gadgets

ഊബർ ബുക്ക് ചെയ്ത ഉപയോക്താവിനെ തേടി എത്തിയത് ഡ്രൈവറുടെ ഭയപ്പെടുത്തുന്ന സന്ദേശം

ചണ്ഡീഗഢ്: റെയിൽവെ സ്റ്റേഷനിലേക്ക് പോകാനായി പുലർച്ചെ ഊബർ ബുക്ക് ചെയ്ത ഉപയോക്താവിനെ തേടി എത്തിയത് ഡ്രൈവറുടെ ഭയപ്പെടുത്തുന്ന സന്ദേശം. ​ഗുരു​ഗ്രാമിലെ ഊബർ ഉപയോക്താവിനാണ് ഭീതി ജനിപ്പിക്കുന്ന അനുഭവം ഉണ്ടാകുന്നത്. രാവിലെ നാല് മണിക്ക് തനിക്ക് റെയിൽവെ സ്റ്റേഷനിൽ പോകാനായാണ് ഉപയോക്താവ് ഊബർ ബുക്ക് ചെയ്യുന്നത്. ട്രെയിൻ എത്താൻ ഒരു മണിക്കൂർ മാത്രം ബാക്കിയുള്ളതിനാൽ വേ​ഗം എത്താനായി പ്രയോറിറ്റി സെഡാനാണ് ബുക്ക് ചെയ്തത്. ഊബറിന് പങ്കിടേണ്ട ഒടിപി വന്നോ എന്നറിയാൻ ഫോൺ നോക്കിയപ്പോൾ തന്നെ ഞെട്ടിക്കുന്ന തരത്തിലെ സന്ദേശമാണ് […]Read More

Gadgets

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ മഴയ്ക്ക് സാധ്യത. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തമായതിനെ തുട‍ർന്നാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ തമിഴ്‌നാട് തെക്കൻ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു ന്യൂനമർദ്ദം നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, ഇന്ന് കേരളത്തിലെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തമായി. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ […]Read More

Gadgets

എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശിപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെയാണ് പുതിയ ഡിജിപി ചുമതലയേല്‍ക്കുക. ഈ പരിഗണന പട്ടികയാണ് അജിത് കുമാറും ഉള്‍പ്പെട്ടത്. ‘തൃശ്ശൂര്‍ പൂരം കലക്കല്‍’ അടക്കമുള്ള കേസുകളില്‍ അന്വേഷണം നേരിടുന്ന ഉന്നതതല ഉദ്യോഗസ്ഥനാണ് അജിത് കുമാര്‍. ആരോപണങ്ങളില്‍ എഡിജിപിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് സ്ഥാനകയറ്റം നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്.Read More

Gadgets

43 വര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തിലേക്ക്; ഗള്‍ഫ് കപ്പ് മത്സരങ്ങളില്‍

കുവൈത്തില്‍ നടക്കുന്ന ഗള്‍ഫ് കപ്പ് മത്സരങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 21 നു കുവൈത്തില്‍ എത്തും. കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷ്അല്‍ അല്‍ അഹമദ് അല്‍ സബാഹ് ഉള്‍പ്പെടേ കുവൈത്ത് ഭരണ നേതൃത്വവുമായി അദ്ദേഹം ചര്‍ച്ച നടത്തും അന്ന് വൈകീട്ട് സബാഹ് സാലിമിലെ ഷെയ്ഖ് സഅദ് സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ഇന്ത്യന്‍ തൊഴിലാളി ക്യാമ്പുകളും പ്രധാന മന്ത്രി സന്ദര്‍ശിക്കും. 43 വര്‍ഷത്തിന് ശേഷം ഇത് […]Read More

Gadgets

‘സവര്‍ക്കറിന് എന്തുകൊണ്ടാണ് പരമോന്നത ബഹുമതിയായ ഭാരത് രത്‌ന നല്‍കാത്തത്?’; ഉദ്ധവ് താക്കറെ

മുംബൈ: സവര്‍ക്കറിന് എന്തുകൊണ്ടാണ് പരമോന്നത ബഹുമതിയായ ഭാരത് രത്‌ന നല്‍കാത്തത് എന്ന ചോദ്യവുമായി മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ചോദ്യമുന്നയിച്ച് താക്കറെ രംഗത്തെത്തിയിരിക്കുന്നത്. ‘മുന്‍പ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബിജെപിയോട് സവര്‍ക്കറിന് ഭാരത് രത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ഫഡ്‌നാവിസ് തന്നെയാണ് മുഖ്യമന്ത്രി. എന്നിട്ടും ആവശ്യം അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സവര്‍ക്കറെ കുറിച്ച് […]Read More

Gadgets

തോമസ് കെ തോമസ് എംഎല്‍എയ്ക്ക് മന്ത്രിയാകാന്‍ താന്‍ തടസ്സമാകില്ലെന്ന് മന്ത്രി എ കെ

കോഴിക്കോട്: തോമസ് കെ തോമസ് എംഎല്‍എയ്ക്ക് മന്ത്രിയാകാന്‍ താന്‍ തടസ്സമാകില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച്ച നടത്താന്‍ തോമസ് കെ തോമസിന് സ്വാതന്ത്ര്യം ഉണ്ട്. അതില്‍ അച്ചടക്കലംഘനം ഇല്ലെന്നും എ കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പിടിവാശിക്കൊണ്ടാണ് താന്‍ മന്ത്രിപദവിയില്‍ തുടരുന്നതെന്ന് പ്രചരിപ്പിക്കരുത്. മന്ത്രി സ്ഥാനത്ത് നിന്നും മാറാന്‍ തയ്യാറാണെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. ‘നാട്ടില്‍ പ്രചരിപ്പിക്കുന്നതുപോലെ ഒരു കാര്യവും എന്‍സിപിയില്‍ നടക്കുന്നില്ല. തോമസ് കെ തോമസ് ശരദ് പവാറിനെ കാണുന്നത് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes