സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാഗ്ദാനങ്ങളില്‍ ജാഗ്രത പാലിക്കുക, ഞങ്ങള്‍ ഇതൊന്നും ആവശ്യപ്പെട്ടിട്ടില്ല, മുന്നറിയിപ്പുമായി
ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോകളില്‍ മുന്നറിയിപ്പുമായി ബാങ്ക് അധികൃതര്‍ രംഗത്ത്. സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് എസ്ബിഐ എക്‌സില്‍ കുറിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാഗ്ദാനങ്ങളില്‍ ജാഗ്രത പാലിക്കാനും വഞ്ചിതരാകരുതെന്നും എസ്ബിഐ ഉപയോക്താക്കള്‍ക്കായുള്ള മുന്നറിയിപ്പില്‍ പറയുന്നു. ചില നിക്ഷേപ പദ്ധതികള്‍ ആരംഭിക്കുന്നതായി തങ്ങളുടെ മാനേജുമെന്റിന്റേതായി ഡീപ്പ്ഫേക്ക് വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാഗ്ദാനങ്ങളില്‍ ജാഗ്രത പാലിക്കാനും വഞ്ചിതരാകരുതെന്നും എസ്ബിഐ ഉപയോക്താക്കള്‍ക്കായുള്ള മുന്നറിയിപ്പില്‍ പറയുന്നു. ചില […]Read More

